സൂചിപ്പാറ വെള്ളച്ചാട്ടത്തില്‍ അകപ്പെട്ട മൂന്നു പേരെയും രക്ഷപ്പെടുത്തി; രണ്ട് പേരെ എയര്‍ലിഫ്റ്റ് ചെയ്തു, വീഡിയോ

സൂചിപ്പാറ വെള്ളച്ചാട്ടത്തില്‍ അകപ്പെട്ട മൂന്നു പേരെയും രക്ഷപ്പെടുത്തി വ്യോമസേന. രക്ഷാപ്രവര്‍ത്തിനറങ്ങിയ റഹീസ്, സലീം, മുഹസിന്‍ എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. ഇവരില്‍ രണ്ട് പേരെ ചൂരല്‍മലയിലേക്ക് എയര്‍ലിഫ്റ്റ് ചെയ്തു.

ALSO READ: “അർജുന്റെ രക്ഷാദൗത്യം നിലച്ചു, ഉത്തര കന്നഡ കളക്ടർ ഫോൺ വിളിച്ചിട്ടെടുക്കുന്നില്ല”: സഹോദരീ ഭർത്താവ് ജിതിൻ

വനമേഖലയിലാണ് മൂവരും കുടുങ്ങിയത്. ശക്തിയില്‍ വെള്ളം വരുന്നതിനിടെ ഇവര്‍ പാറയുടെ മുകളിലേക്ക് കയറി രക്ഷപ്പെടുകയായിരുന്നു. പരിക്കുള്ളവരെയാണ് ആദ്യം എയര്‍ലിഫ്റ്റ് ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News