കാനിൽ ഇന്ത്യയുടെ അഭിമാനമുയർത്തി കനി കുസൃതി ദിവ്യ പ്രഭ ചിത്രം ഓൾ വീ ഇമാജിൻ ആസ് ലൈറ്റിന് ഗ്രാൻഡ് പ്രീ പുരസ്കാരം. പായൽ കപാഡിയയാണ് ചിത്രത്തിന്റെ സംവിധായിക. ചരിത്രത്തിൽ ആദ്യമായാണ് ഒരു ഇന്ത്യൻ ചിത്രത്തിന് ഗ്രാൻഡ് പ്രീ പുരസ്കാരം ലഭിക്കുന്നത്. 22 ചിത്രങ്ങളാണ് മത്സരത്തിനുണ്ടായിരുന്നത്. കാനിലെ ഏറ്റവും വലിയ രണ്ടാമത്തെ പുരസ്കാരമാണ് ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here