‘എഡിജിപി അജിത്ത് കുമാറിനെതിരെയുള്ള ആരോപണം; പ്രതിപക്ഷ നേതാവിന്റെ കയ്യിൽ തെളിവുണ്ടെങ്കിൽ ഹാജരാക്കട്ടെ’: ടിപി രാമകൃഷ്ണൻ

T P RAMAKRISHNAN

എഡിജിപി അജിത് കുമാറിനെതിരെയുള്ള ആരോപണത്തിൽ പ്രതിപക്ഷ നേതാവിന്റെ കയ്യിൽ തെളിവുണ്ടെങ്കിൽ ഹാജരാക്കട്ടെ എന്ന് എൽ ഡി എഫ് കൺവീനർ ടിപി രാമകൃഷ്ണൻ.അദ്ദേഹം ഇതിനുമുൻപും എന്തെല്ലാം ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. എന്തെങ്കിലും തെളിവുകൾ ഉണ്ടായിട്ടുണ്ടോ എന്നും ടിപി രാമകൃഷ്ണൻ ചോദിച്ചു.

Also read:എസ് യു വികൾക്ക് പ്രിയമേറുന്നു; ആഗസ്റ്റിലെ പത്ത് ബെസ്റ്റ് സെല്ലിങ്ങ് കാറുകളിൽ ആറെണ്ണവും എസ് യു വികൾ

‘അൻവർ അദ്ദേഹത്തിൻ്റെ നിലപാട് വ്യക്തമാക്കി കഴിഞ്ഞു. മുഖ്യമന്ത്രിക്ക് അദ്ദേഹം പരാതി നൽകി. മുഖ്യമന്ത്രിയുടെ പ്രതികരണം തൃപ്തികരം. അന്വേഷിക്കുന്നതിന് നിലപാടും മുഖ്യമന്ത്രി സ്വീകരിച്ചു. അതിൽ നിന്ന് പിന്നോട്ട് പോകില്ല. പി ശശിയുടെ പ്രശ്നം ഉൾപ്പെടെ അദ്ദേഹത്തിൻ്റെ പരാതിയിൽ ഉണ്ട്. ഇതും അന്വേഷണത്തിൽ വരും’- ടിപി രാമകൃഷ്ണൻ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News