കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ആരോപണം; എ കെ ഷാനിബിനെ പുറത്താക്കി

കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ആരോപണം ഉന്നയിച്ച എ കെ ഷാനിബിനെ പുറത്താക്കി. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിനാണ് നടപടിയെന്നാണ് കോണ്‍ഗ്രസ് പ്രതികരണം. വാര്‍ത്താസമ്മേളനം നടത്തി പാര്‍ട്ടിക്ക് അവമതിപ്പ് ഉണ്ടാക്കിയെന്നും കോണ്‍ഗ്രസ് വിലയിരുത്തല്‍.

ALSO READ:ഉപതെരഞ്ഞെടുപ്പ്; സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ബിജെപി

സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ നേതൃത്വം കൂടിയാലോചനകള്‍ നടത്തിയില്ലെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവിനെതിരെയും, ഷാഫി പറമ്പില്‍ എംപിക്കെതിരെയും ഗുരുതര ആരോപണങ്ങളായിരുന്നു ഷാനിബ് ഉയര്‍ത്തിയത്. എ കെ ഷാനിബിനെതിരെ പാലക്കാട് ഡിസിസി നേതൃത്വമാണ് നടപടി എടുത്തത്.

ALSO READ:സത്യന്‍ മൊകേരിക്ക് വയനാട്ടില്‍ ഉജ്ജ്വല സ്വീകരണം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News