നീറ്റില്‍ ക്രമക്കേട് നടന്നെന്ന് ആരോപണം; പരീക്ഷ വീണ്ടും നടത്തണമെന്ന് ആവശ്യം

നീറ്റ് പരീക്ഷയില്‍ ക്രമക്കേട് നടന്നെന്ന് ആരോപണം. പരീക്ഷ വീണ്ടും നടത്തണമെന്ന ആവശ്യവുമായി വിദ്യാര്‍ത്ഥികള്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് പരാതി നല്‍കി.

ALSO READ:ചന്ദ്രബാബു നായിഡുവിന്റെ സത്യപ്രതിജ്ഞ ചടങ്ങ് മാറ്റി

നീറ്റ് പരീക്ഷയില്‍ 67 പേര്‍ക്ക് ഒന്നാം റാങ്ക് ലഭിച്ചത് വലിയ ചര്‍ച്ചയാകുകയാണ്. ചില വിദ്യാര്‍ത്ഥികള്‍ക്ക് 718 ഉം 719 ഉം മാര്‍ക്ക് ലഭിച്ചതാണ് ക്രമക്കേടിന്റെ സൂചന നല്‍കിയത്.

ALSO READ:പന്നിയങ്കര ടോള്‍ പ്ലാസയില്‍ സ്‌കൂള്‍ വാഹനങ്ങള്‍ക്ക് ടോള്‍ ഇല്ല

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News