പ്രഫഷനൽ ബിരുദത്തിലെ അലോട്മെന്റ്; ഡിസംബർ 28 ന്

കേരള അഗ്രികൾചർ യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള സർക്കാർ ,സ്വാശ്രയ കോളജുകളിൽ അഗ്രികൾചർ , ഫോറസ്ട്രി ,ഫിഷറീസ് ,കോ ഓപ്പറേഷൻ ആൻഡ് ബാങ്കിങ് , ക്ലൈമറ്റ് ചേഞ്ച് ആൻഡ് എൻവയൺമെന്റൽ സയൻസ് , ബിടെക് ബയോ ടെക്നോളജി എന്നീ കോഴ്സുകളിൽ ഒഴിവുകൾ നികത്താനായി നാലാംഘട്ട സ്ട്രേ വേക്കൻസി അലോട്മെന്റ് ഡിസംബർ 28 ന് ഉച്ചയ്ക്ക് 2 വരെ അതത് കോളജുകളിൽ നടത്തും.

ALSO READ: അയോദ്ധ്യ വിഷയത്തിലെ കോൺഗ്രസ് നിലപാട്; കടുത്ത അതൃപ്തിയുമായി മുസ്‌ലിം ലീഗ്
അർഹതയുള്ളവരുടെ ലിസ്റ്റും ഒഴിവു സംബന്ധിച്ച വിവരങ്ങളും പ്രവേശന പരീക്ഷാ കമ്മിഷണറുടെ www.cee.kerala.gov.in വെബ്സൈറ്റിൽ ലഭ്യമാണ്. 0471 2525300 എന്ന ഹെൽപ് ലൈൻ നമ്പറിൽ ബന്ധപ്പെടാം.

ALSO READ:പൂരനഗരിയില്‍ ഒരായിരം സാന്റമാര്‍; ക്രിസ്മസ് ആഘോഷത്തിന് സമാപനം കുറിച്ച് ബോണ്‍ നത്താലെ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News