അധ്യാപകർക്ക് സ്‌കൂളുകളിൽ ഇനി തോക്കുകൾ കൈവശം വയ്ക്കാം; ബിൽ പാസാക്കി ടെന്നസി നിയമസഭ

അധ്യാപകർക്ക് സ്‌കൂളുകളിൽ ഇനി തോക്കുകൾ കൈവശം വയ്ക്കാം. കൺസീൽഡ്‌ തോക്കുകൾ കൈവശം വയ്ക്കാൻ അധ്യാപകരെ അനുവദിക്കുന്ന ബിൽ പാസാക്കി ടെന്നസി നിയമസഭ. 28നെതിരെ 68 വോട്ടുകൾക്കാണ് ബിൽ നിയമസഭ പാസാക്കിയത്.

ALSO READ: ഇടതുമുന്നണി മികച്ച വിജയം നേടും: മന്ത്രി പി രാജീവ്

കുട്ടികളെയും ജീവനക്കാരെയും കൊലയാളികളിൽ നിന്ന് സംരക്ഷിക്കുക, പരിശീലനം നല്കുകുക, സ്‌കൂൾ ഷൂട്ടർമാരെ തടയുക എന്നിവയാണ് പുതിയ നിയമനിർമാണത്തിലൂടെ ലക്ഷ്യമിടുന്നത്. സ്‌കൂളിൽ തോക്ക് കൈവശം വയ്ക്കാൻ തെരഞ്ഞെടുക്കുന്ന അധ്യാപകരുടെ ഐഡൻ്റിറ്റികൾ ഭരണകൂടത്തിന് മാത്രമേ അറിയാൻ കഴിയൂ. ഈ അധ്യാപകരെ അംഗീകരിക്കേണ്ടതുണ്ട്. തോക്ക് പെർമിറ്റും പശ്ചാത്തലവും മാനസികാരോഗ്യ പരിശോധനയും ഉണ്ടായിരിക്കണം. അധ്യാപകർ 0 മണിക്കൂർ പരിശീലനവും എടുക്കേണ്ടതുണ്ട്.

ALSO READ: എൽഡിഎഫ് ബൂത്ത് കമ്മിറ്റി ഓഫീസിലേക്ക് വാഹനം ഇടിച്ചു കയറി ആറ് പേർക്ക് പരിക്ക്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News