സ്നേഹത്തിനും ആശംസകൾക്കും നന്ദി ;സന്തോഷം പങ്കുവെച്ച് അല്ലു അർജ്ജുൻ 

ദേശീയ പുരസ്‌കാരം നേടുന്ന ആദ്യ തെലുങ്ക് നടൻ എന്ന നേട്ടത്തിന് പിന്നാലെ സന്തോഷം പങ്കുവെച്ചു അല്ലു അർജ്ജുൻ .രാജ്യത്തുടനീളമുള്ള വിവിധ വിഭാഗങ്ങളിലും ഭാഷകളിലുമായി എല്ലാ ദേശീയ അവാർഡ് ജേതാക്കൾക്കും അഭിനന്ദനങൾ. രാജ്യത്തിൻറെ പല കോണുകളിൽ നിന്നും ഒഴുകുന്ന സ്നേഹത്തിനും ആശംസകൾക്കും എൻ്റെ നന്ദി .അതെല്ലാം കണ്ട് ബഹുമാനവും വിനയവും തോന്നുന്നു .സ്നേഹത്തിന് നന്ദി എന്നാണ് അല്ലു അർജ്ജുൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചത് .

also read:ഗതാഗത നിയമലംഘനങ്ങളുടെ പിഴ എങ്ങനെ അടയ്ക്കാം? അറിയിപ്പുമായി കേരള പൊലീസ്

പുഷ്പ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് 69 മത് ദേശിയ ചലച്ചിത്ര പുരസ്‌കാരം അല്ലു അർജ്ജുനെ തേടിയെത്തിയത് .അതേസമയം ചിത്രത്തിന്റെ രണ്ടാം ഭാഗം ഉണ്ടായിരിക്കുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചതോടെ ഏറെ പ്രീതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത് .

also read:യാത്രക്കാര്‍ നിയമവിരുദ്ധമായി കോച്ചിനകത്തേക്ക് ഗ്യാസ് സിലിണ്ടര്‍ കൊണ്ടുവന്നു; റെയില്‍വേ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News