ബോക്‌സ് ഓഫീസ് കീഴടക്കാന്‍ അവനെത്തുന്നു;’പുഷ്പ 2′ റിലീസ് തീയതി പ്രഖ്യാപിച്ചു

അല്ലു അര്‍ജുന്‍ ചിത്രം ‘പുഷ്പ 2’ ന്റെ റിലീസ് തീയതി പ്രഖ്യാപിച്ച് നിര്‍മാതാക്കള്‍. 2024 ഓഗസ്റ്റ് 15നാണ് ചിത്രം റിലീസ് ചെയ്യുക. ബഹുഭാഷകളില്‍ ലോകമെമ്പാടുമുള്ള തീയറ്ററുകളില്‍ ചിത്രം റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.

ഇതുമായി ബന്ധപ്പെട്ട പോസ്റ്ററാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ശ്രദ്ധേയമാകുന്നത്. ആഭരണങ്ങള്‍ അണിഞ്ഞ് നഖം വളര്‍ത്തി ചുവന്ന നെയില്‍ പോളിഷ് ഇട്ട് ചെയിനുകളും ധരിച്ചക ഥാപാത്രത്തിന്റെ ഇടത് കൈതണ്ടയാണ് പോസ്റ്ററില്‍ കാണിച്ചിരിക്കുന്നത്.

Also Read : പാലക്കാട് ജില്ലാ ആശുപത്രിയിലെ എക്സ്‌റേ യന്ത്രം കേടായ സംഭവം: വിജിലന്‍സ് അന്വേഷിക്കും

സമാനരീതിയില്‍ അല്ലു അര്‍ജുന്റെ ജന്മദിനത്തോട് അനുബന്ധിച്ച് ‘പുഷ്പ 2’വിന്റെ ഒരു ഗ്ലിപ്സ് വീഡിയോയും ഫസ്റ്റ്ലുക്ക് പോസ്റ്ററും പുറത്ത് വന്നിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News