ആലുവയിൽ, തമിഴ്നാട് സ്വദേശിയെ ലോറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

medical collage

ആലുവ തോട്ടക്കാട്ടുകര ജംഗ്ഷന് സമീപം നിർത്തിയിട്ടിരുന്ന അന്യസംസ്ഥാന ലോറിയിൽ തമിഴ്നാട് സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി. മൃതദേഹത്തിന് മൂന്ന് ദിവസം പഴക്കമുള്ളതായി സംശയം. ലോറിയുടെ സമീപത്തുകൂടി പോയ ആളുകൾക്ക് അസഹ്യമായ ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് പോലീസിൽ അറിയിക്കുകയായിരുന്നു. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ആലുവ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

Also Read: 56 വർഷങ്ങൾക്ക് മുൻപ് കാണാതായ സൈനികന്റെ മൃതദേഹം കണ്ടെത്തി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News