ആലുവ ഗുണ്ടാ ആക്രമണം: രണ്ട് പേര്‍ കൂടി പിടിയില്‍

ആലുവ ചൊവ്വരയിലെ ഗുണ്ടാ ആക്രമണത്തില്‍ രണ്ടുപേര്‍ കൂടി പിടിയിലായി. മുബാറക്, സിറാജ് എന്നിവരാണ് പിടിയിലായത്. ഇതോടെ കസ്റ്റഡിയിലായ പ്രതികളുടെ എണ്ണം അഞ്ചായി.അക്രമി സംഘം സഞ്ചരിച്ച വാഹനവും കണ്ടെത്തി.

ALSO READ: ‘കേരളം കണ്ട ഏറ്റവും വലിയ ഞരമ്പ്‌ രോഗിയാണ് ഷാജൻ സ്കറിയ, ആര്യാ രാജേന്ദ്രനെ നീയൊക്കെ അങ്ങ്‌ മൂക്കിൽ കയറ്റുമോടാ’, പ്രതികരിച്ച് പിവി അൻവർ എം എൽ എ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News