അവയവക്കടത്ത് കേസ്; കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്ന് ആലുവ റൂറൽ എസ് പി വൈഭവ് സക്സേന

അവയവ കൈമാറ്റത്തിനായി മനുഷ്യക്കടത്ത് നടത്തിയ കേസിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്ന് ആലുവ റൂറൽ എസ് പി വൈഭവ് സക്സേന. നിലവിൽ പിടിയിലായ സജിത്ത് സാമ്പത്തിക ഇടപാടുകൾ നടത്തിയയാളാണ്.

ALSO READ: കറിവേപ്പിലയുണ്ടോ വീട്ടിൽ? മുടി കൊഴിച്ചിൽ അകറ്റാം ഇനി ഈസി ആയി…

അന്വേഷണം ശാസ്ത്രീയ രീതിയിൽ പുരോഗമിക്കുകയാണെന്നും ആവശ്യമെങ്കിൽ ഹൈദരാബാദിലും ബെംഗളൂരുവിലും പരിശോധനകൾ നടത്തുമെന്നും ആലുവ റൂറൽ എസ് പി പറഞ്ഞു. കൂടുതൽ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ALSO READ: ഉത്തരേന്ത്യയിൽ ഉഷ്‌ണതരംഗം തുടരുന്നു; താപനില 48 ഡിഗ്രിയിലേക്കെത്തി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News