അമലാ പോൾ വിവാഹിതയാകുന്നു; പ്രപ്പോസൽ വീഡിയോ പങ്കുവെച്ച് ഭാവി വരൻ

നടി അമല പോൾ വിവാഹിതയാകുന്നു. സുഹൃത്ത് ജഗദ് ദേശായി ആണ് വരൻ. അമലയെ പ്രപ്പോസ് ചെയ്യുന്ന വീഡിയോ പങ്കുവെച്ചുകൊണ്ട് ജഗദ് തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്. ‘‘മൈ ജിപ്സി ക്വീൻ യെസ് പറഞ്ഞു’’ എന്നാണ് വീഡിയോയ്ക്ക് അടിക്കുറിപ്പായി ജഗദ് എഴുതിയിരിക്കുന്നത്.

ALSO READ: പെരുമ്പാവൂരിൽ റോഡരികിലെ മരത്തിൽ യുവാവ് തൂങ്ങി മരിച്ച നിലയിൽ

ജഗദിന്റെ പ്രപ്പോസൽ അമല സ്വീകരിക്കുന്നതും അദ്ദേഹത്തിന് സ്നേഹചുംബനം നൽകുന്നതും വിഡിയോയിൽ കാണാം. 2014–ലാണ് സംവിധായകൻ എ.എൽ. വിജയ്‍യുമായുള്ള അമലയുടെ ആദ്യ വിവാഹം നടക്കുന്നത്. പിന്നീട് ഇവർ വിവാഹ മോചനം നേടി.

ALSO READ: നടക്കുന്നത് പൗരന്‍റെ അവകാശ ലംഘനം; ഇ ഡിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

View this post on Instagram

A post shared by Jagat Desai (@j_desaii)

View this post on Instagram

A post shared by Jagat Desai (@j_desaii)

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News