എം കെ മുനീർ ചെയർമാനായ അമാന എംബ്രേസ് പദ്ധതി; ജനറൽ കൺവീനർക്കും സ്വർണ്ണക്കടത്ത് ബന്ധം; കൈരളി ന്യൂസ് എക്സ്ക്ലൂസീവ്

mk muneer

എം.കെ. മുനീർ ചെയർമാനായ അമാന എംബ്രേസ് പദ്ധതിയിലെ ജനറൽ കൺവീനർക്കും സ്വർണ്ണക്കടത്ത് ബന്ധം. ജനറൽ കൺവീനർ അമാന ഇക്ബാലിന് കസ്റ്റംസ് ഷോകോസ് നോട്ടീസ് നൽകിയിരുന്നു. 2021 ലെ പ്രമാദമായ കരിപ്പൂർ സ്വർണക്കടത്ത് കേസിലാണ് കസ്റ്റംസ് ഇക്ബാലിന് ഷോകോസ് നോട്ടീസ് നൽകിയത്.

ഷോകോസ് നോട്ടീസ് കൈരളി ന്യൂസിന് ലഭിച്ചു.അമാന ഗ്രൂപ്പിൻ്റെ തലവനാണ് ഇക്ബാൽ.ഗവേർണിംഗ് ബോഡിയിലെ സ്വർണ്ണക്കടത്ത് പ്രതികളുടെ വിവരങ്ങൾ നേരത്തേ കൈരളി പുറത്ത് വിട്ടിരുന്നു
അബുലൈസ്,ok സലാം,റഫീഖ് അമാന എന്നിവർ സ്വർണ്ണക്കടത്ത് കേസിലെ പ്രതികൾ ആണ്.

ALSO READ: സിനിമയുടെ വ്യാജ പകർപ്പ്; തമിഴ് റോക്കേഴ്സിനെതിരെ തമിഴ്നാട് പൊലീസും കേസെടുക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News