കൊച്ചിയില്‍ തിമിംഗല ഛര്‍ദ്ദി പിടികൂടി; രണ്ട് പേര്‍ കസ്റ്റഡിയില്‍

കൊച്ചിയില്‍ തിമിംഗല ഛര്‍ദ്ദി പിടികൂടി. എളംകുളത്തെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസില്‍ നിന്നാണ് 1.3 കിലോ തിമിംഗല ചര്‍ദ്ദി പിടികൂടിയത്.

ALSO READ:വിഐപി വാഹനങ്ങളിൽ അനധികൃതമായി ബോർഡുകളും ഫ്ലാഷ് ലൈറ്റുകളും; രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

സംഭവത്തില്‍ രണ്ട് ലക്ഷദ്വീപ് സ്വദേശികള്‍ കസ്റ്റഡിയിലായി. ഡിസിപിയുടെ ഡാന്‍സാഫ് ടീമാണ് പിടികൂടിയത്.

ALSO READ:സ്ത്രീശബ്ദത്തില്‍ സംസാരിച്ച് മിമിക്രി താരത്തിന്റെ തട്ടിപ്പ്; ടെക്കി യുവാവിന് നഷ്ടമായത് ഒന്നരക്കോടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News