തൃശ്ശൂർ ചൊവ്വന്നൂരിൽ ആംബുലൻസ് നിയന്ത്രണം വിട്ട് മറിഞ്ഞു, 3 മരണം

തൃശ്ശൂർ ചൊവ്വന്നൂരിൽ ആംബുലൻസ് നിയന്ത്രണം വിട്ട് മറിഞ്ഞ് മൂന്ന് പേർ മരിച്ചു. നാല് പേർക്ക് ഗുരുതര പരുക്കേറ്റു. മരത്തംകോട് സ്വദേശികളായ ഫെമിന, റഹ്മത്ത്, ആബിദ് എന്നിവരാണ് മരിച്ചത്. പുലർച്ചെ ഒരുമണിയോടെയാണ് സംഭവം. ശക്തമായ മഴയെ തുടർന്ന് നിയന്ത്രണം വിട്ട ആംബുലൻസ് മരങ്ങളിൽ ഇടിച്ച് റോഡിൽ മറിയുകയായിരുന്നു. ഡ്രൈവർ ഷുഹൈബ്, ഫാരിസ് സാദിഖ് എന്നിവർ ഗുരുതരപരുക്കുകളോടെ ചികിത്സയിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News