ഹോൺ അടിച്ചു; ആംബുലൻസ് ഡ്രൈവർക്ക് ബൈക്ക് യാത്രികന്റെ ക്രൂരമർദ്ദനം

കോഴിക്കോട് പേരാമ്പ്രയിൽ ആംബുലൻസ് ഡ്രൈവർക്ക് ബൈക്ക് യാത്രികന്റെ ക്രൂരമർദ്ദനം. മർദ്ദനത്തിൽ ആംബുലൻസ് ഡ്രൈവർ അശ്വന്തിന്റെ കൈ ഒടിഞ്ഞു. ഹോൺ അടിച്ചു എന്ന കാരണം പറഞ്ഞാണ് ബൈക്ക് യാത്രികൻ മർദ്ദിച്ചത് എന്ന് അശ്വിൻ പറഞ്ഞു. പേരാമ്പ്ര – ചെമ്പ്ര റോഡിൽ വനിതാ ഹോസ്റ്റലിന് സമീപത്തുവെച്ചാണ് മർദ്ദനം നടന്നത്.

Also Read: അച്ഛനും അമ്മയും സഹോദരനും ചേര്‍ന്ന് പോക്‌സോ കേസില്‍ കുടുക്കി, പ്രതി നിരപരാധി എന്ന് കണ്ടെത്തി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News