രക്ഷാപ്രവർത്തനത്തിന് പോവുന്നതിനിടെ ആംബുലൻസ് മറിഞ്ഞ് അപകടം

പാലക്കാട് ആംബുലൻസ് മറിഞ്ഞ് അപകടം. പാലക്കാട് വാളയാർ വട്ടപ്പാറയിൽ വെച്ചായിരുന്നു അപകടം നടന്നത്.പാലക്കാട് വാളയാർ ടോൾ പ്ലാസയുടെ ആംബുലൻസ് മറിഞ്ഞാണ് അപകടം സംഭവിച്ചത്.അപകടത്തിൽ ആംബുലൻസിൽ ഉണ്ടായിരുന്ന നഴ്സിന്റെ കാലിന് സാരമായി പരുക്കേറ്റു.

ALSO READ:ഏഷ്യാ കപ്പ് സൂപ്പർ ഫോർ; ഇന്ത്യയ്‌ക്കെതിരെ പാകിസ്താന് ടോസ്
ട്രോമാകെയറിന്റെ ആംബുലൻസാണ് അപകടത്തിൽ പെട്ടത് .മറ്റൊരു അപകടത്തിൽ രക്ഷാപ്രവർത്തനത്തിന് പോവുന്നതിനിടെ വാഹനം നിയന്ത്രണം തെറ്റി ഡിവൈഡറിൽ ഇടിച്ച് മറിയുകയായിരുന്നു.അപകടത്തിൽ ഡ്രൈവർക്കും നഴ്സിനും പരുക്കേറ്റു.പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.

ALSO READ:സർക്കാർ ആശുപത്രികളിൽ സോഷ്യൽ വർക്കർമാരുടെ സേവനം ലഭ്യമാക്കും; മന്ത്രി വീണ ജോർജ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News