പെരുമ്പാവൂര്‍ എംസി ജംഗ്ഷനില്‍ ആംബുലന്‍സ് മറിഞ്ഞ് അപകടം

പെരുമ്പാവൂര്‍ എംസി ജംഗ്ഷനില്‍ ആംബുലന്‍സ് മറിഞ്ഞ് അപകടം. പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയില്‍ നിന്നു കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് പോയ ആംബുലന്‍സ് ടൂറിസ്റ്റ് ബസ്സുമായി കൂട്ടിയിടിച്ചാണ് മറിഞ്ഞത്.

Also Read: രാംലീലയിലെ പ്രണയരംഗങ്ങള്‍ ഒര്‍ജിനല്‍; രണ്‍വീറിന്റെ തുറന്നുപറച്ചില്‍

ആംബുലന്‍സില്‍ ഉണ്ടായിരുന്ന സ്റ്റാഫ് നേഴ്‌സ് സനീഷ്, രോഗിയായ ലയന, ഭര്‍ത്താവ് പ്രവീണ്‍ എന്നിവര്‍ക്ക് പരിക്കേറ്റു. ഇവരെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News