യെമനിൽ അമേരിക്കൻ വ്യോമാക്രമണം

YEMEN

യെമനിലെ പതിനഞ്ച് ഇടങ്ങളിൽ വ്യോമാക്രമണം നടത്തി അമേരിക്ക. ഹൂതി മിലിഷ്യയുടെ സൈനിക കേന്ദ്രങ്ങളിൽ ഉൾപ്പെടെയാണ് ആക്രമണം ഉണ്ടായത്. ഹൂതി സൈനിക പോസ്റ്റുകളിലും വിമാനത്തവളത്തിലും സ്‌ഫോടനങ്ങൾ ഉണ്ടായതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ALSO  READ;  യുപിയിൽ മെഡിക്കൽ വിദ്യാർത്ഥിയെ ക്യാമ്പസിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

തലസ്ഥാന നഗരമായ സന, ധമർ, അൽ ബൈദാ പ്രവിശ്യകളിലും ആക്രമണം ഉണ്ടായിട്ടുണ്ട്. ഇറാൻ പിന്തുണയുള്ള ഹൂതികളുടെ ആയുധ സംവിധാനങ്ങളും താവളങ്ങളും മറ്റ് ഉപകരണങ്ങളും ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് പശ്ചിമേഷ്യയിലെ യുഎസ് സൈനിക പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന സെൻട്രൽ കമാൻഡ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News