സിയാറ്റിലിൽ അമേരിക്കൻ ആർട്ട് ലവേഴ്സ് പുരസ്‌കാരം ഡോ പ്രമോദ് പയ്യന്നൂരിന്

American art lover

അമേരിക്കയിലെ ശ്രദ്ധേയ സൗത്ത് ഏഷ്യൻ സാംസ്‌കാരിക സംഘടനയായ അലയുടെ പ്രഥമ തിയേട്രോൺ പുരസ്‌കാരം ഡോ.പ്രമോദ് പയ്യന്നൂരിന് ലഭിച്ചു. ഇന്റർനാഷണൽ ലിറ്റററി ഫെസ്റ്റ് സമാപന വേദിയിൽ പുരസ്കാരദാന ച‍ടങ്ങ് നടന്നു.

സിയാറ്റിലിലെ കൾച്ചറൽ കോംപ്ലക്സ് ആയ പിയുഡിയിൽ നടന്ന സാംസ്‌കാരിക സമ്മേളനത്തിൽ ഇന്ത്യൻ കോൺസുൽ ജനറൽ പ്രകാശ് ഗുപ്ത പുരസ്കാരം ഡോ.പ്രമോദ് പയ്യന്നൂരിന് സമ്മാനിച്ചു.

Also Read: ഇവിടെ കാലുകുത്തിയാൽ അപ്പോൾ അറസ്റ്റ് ചെയ്യും; നെതന്യാഹുവിന് മുന്നറിയിപ്പുമായി ന്യൂസിലൻഡ് പ്രധാനമന്ത്രി

അമ്പതിനായിരം രൂപയും ഫലകവും പ്രശസ്തി പത്രവുമടങ്ങുന്നതാണ് സൗത്ത് ഏഷ്യൻ സാംസ്‌കാരിക സംഘടനയായ അല നല്‍കുന്ന തിയേട്രോൺ പുരസ്‌കാരം.

Also Read: വംശനാശഭീഷണി നേരിടുന്ന കടലാമയെ ഭക്ഷണമാക്കി; മൂന്നൂ പേര്‍ മരിച്ചു, 32 പേര്‍ ആശുപത്രിയില്‍, സംഭവം ഈ ദ്വീപ് രാഷ്ട്രത്തില്‍!

വിവിധ രാജ്യങ്ങളിലെ സാഹിത്യ പ്രതിഭകളായ അമിനിറ്റോ ഫെർണോ, വിജയ് ബാലൻ, നിർമ്മല ഗോവിന്ദ രാജൻ എന്നിവർക്കൊപ്പം കവി ബാലചന്ദ്രൻ ചുള്ളിക്കാടും , ഡോ. സുനിൽ പി. ഇളയിടവും. അല ഭാരവാഹികളും നിറഞ്ഞ സദസ്സിനു മുന്നിൽ നടന്ന പുരസ്‌കാര സമർപ്പണ ചടങ്ങിൽ സന്നിഹിതരായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News