അമിതാഭ് ബച്ചൻ ആശുപത്രിയിൽ; ആൻ‌ജിയോപ്ലാസ്റ്റിക്ക് വിധേയനായെന്ന് റിപ്പോർട്ട്: ആശങ്കയിൽ ആരാധകർ

ബോളിവുഡ് ഇതിഹാസ നടൻ അമിതാഭ് ബച്ചൻ ആശുപത്രിയിലെന്ന് റിപ്പോർട്ട്. മുംബൈയിലെ കോകിലബെൻ ആശുപത്രിയിലാണ് താരം ചികിത്സ തേടിയിരിക്കുന്നത്.

ALSO READ: ജാസി ഗിഫ്റ്റിനെ വേദിയിൽ വെച്ച് അപമാനിച്ച് പ്രിൻസിപ്പാൾ, മൈക്ക് പിടിച്ചുവാങ്ങി, വേദിവിട്ട് ഇറങ്ങിപ്പോയി ഗായകൻ, ഇങ്ങനെ അപമാനിക്കരുതെന്ന് മറുപടി

വെള്ളിയാഴ്ച രാവിലെയാണ് അമിതാഭ് ബച്ചനെ ആൻജിയോപ്ലാസ്റ്റിക്ക് വിധേയനാക്കിയതെന്ന് ഡോക്ടർമാർ പറയുന്നു. വെള്ളിയാഴ്ച പുലർച്ചെയാണ് താരത്തെ മുംബൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News