യോഗം നടക്കുന്ന ദിവസം ഷൂട്ടിംഗ്, നിര്‍മ്മാതാക്കളോട് പ്രതിഷേധം അറിയിച്ച് അമ്മ സംഘടന

മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ അമ്മ സംഘടനയുടെ യോഗം നടക്കുന്ന ദിവസം സിനിമ ചിത്രീകരണം നടത്തിയതില്‍ പ്രതിഷേധം.  അഞ്ചു സിനിമകളുടെ ഷൂട്ടിംഗ് ഇന്ന് നടന്നതിനാല്‍ ആ ചിത്രങ്ങളില്‍ അഭിനയിക്കുന്ന താരങ്ങള്‍ക്ക്  യോഗത്തില്‍ പങ്കെടുക്കാന്‍ ക‍ഴിഞ്ഞില്ല.

ALSO READ: യുവതിയെ ബലമായി കാറിൽ കയറ്റിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു; സുഹൃത്ത് അറസ്റ്റിൽ

ഇതേത്തുടര്‍ന്നാണ് അഭിനേതാക്കളുടെ യോഗത്തില്‍ പ്രതിഷേധം ഉയര്‍ന്നത്. പിന്നാലെ നിര്‍മ്മാതാക്കളെ പ്രതിഷേധം അറിയിക്കാന്‍ തീരുമാനിക്കുകയും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രസിഡന്‍റിനെ ഫോണിൽ വിളിച്ച് അമ്മ ഭാരവാഹികൾ പ്രതിഷേധം അറിയിക്കുകയുമായിരുന്നു.

ALSO READ: ‘ആദിപുരുഷ്’ ചിത്രത്തെ ട്രോളി വിരേന്ദര്‍ സെവാഗ് രംഗത്ത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News