ധീര രക്തസാക്ഷി ആര്‍ കെ കൊച്ചനിയന്റെ മാതാവ് അമ്മിണി അന്തരിച്ചു

തൃശൂര്‍ കേരളവര്‍മ്മ കോളെജിലെയും കുട്ടനെല്ലൂര്‍ ഗവര്‍മ്മെന്റ് കോളേജിലെയും മുന്‍ എസ് എഫ് ഐ നേതാവും ധീര രക്തസാക്ഷിയുമായ ആര്‍ കെ കൊച്ചനിയന്റെ മാതാവ് അമ്മിണി അന്തരിച്ചു. രാവിലെ 8.30 ഓടെ തൃശൂര്‍ പട്ടാളക്കുന്നിലെ വീട്ടിലായിരുന്നു അന്ത്യം. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി കലോല്‍സവ വേദിയില്‍ വെച്ചാണ് സഖാവ് കൊച്ചനിയന്‍ കെ എസ് യു ക്കാരുടെ കൊലക്കത്തിക്ക് ഇരയായത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News