അമീബിക് മസ്തിഷ്ക ജ്വരം; അഞ്ച് വയസുകാരി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ

കോഴിക്കോട് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ച് അഞ്ച് വയസുകാരി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ. രോഗം സ്ഥിരീകരിച്ചതായി ബന്ധുക്കളാണ് അറിയിച്ചത്. മലപ്പുറം മൂന്നിയൂർ സ്വദേശിയായ പെൺകുട്ടി നിലവിൽ വെൻ്റിലേറ്ററിൽ ചികിത്സയിലാണ്. അമീബ ശരീരത്തിൽ എത്തിയത് കടലുണ്ടിപ്പുഴയിൽ കുളിച്ചപ്പോഴാണെന്നാണ് പ്രാഥമിക നിഗമനം. കുട്ടിയുടെ ബന്ധുക്കളും നിരീക്ഷണത്തിലാണ്.

Also read:പത്തനംതിട്ടയിൽ തീർത്ഥാടക വാഹനം മറിഞ്ഞ് നാല് വയസുകാരിക്ക് ദാരുണാന്ത്യം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News