അമീബിക് മസ്തിഷ്ക ജ്വരം: മരുന്ന് കേരളത്തിലോ ഇന്ത്യയിലോ ഇല്ല, വിദേശരാജ്യങ്ങളിൽ നിന്ന് എത്തിക്കാൻ സാധ്യത തേടി ആരോഗ്യവകുപ്പ്

അമീബിക് മസ്തിഷ്ക ജ്വരത്തിന്റെ മരുന്ന് കേരളത്തിലോ ഇന്ത്യയിലോ ലഭിക്കാത്ത സാഹചര്യത്തിൽ വിദേശരാജ്യങ്ങളിൽ നിന്ന് എത്തിക്കാനുള്ള സാധ്യത തേടി ആരോഗ്യവകുപ്പ്. കേന്ദ്രസർക്കാരുമായി ബന്ധപ്പെട്ട് വിദേശരാജ്യങ്ങളിൽ നിന്ന് മരുന്ന് കേരളത്തിൽ എത്തിക്കാൻ കഴിയുമോ എന്ന് പരിശോധിക്കുന്നതായി ആരോഗ്യവകുപ്പ് വ്യക്തമാക്കി. ജർമ്മനി അടക്കമുള്ള രാജ്യങ്ങളിലാണ് മരുന്നിന്റെ ലഭ്യതയുള്ളത്. ഇവിടെ നിന്നാണ് മരുന്നുകൾ എത്തിക്കാൻ ശ്രമം.

ALSO READ: ‘അവസാനം ‘അവർ മമ്മൂട്ടിയേയും തേടിയെത്തി, അദ്ദേഹത്തിന്‍റെ മനസിൻ്റെ തിളക്കമളക്കാൻ ‘മതേതരോമീറ്ററുമായി’ ആരും നടക്കേണ്ട; ഇത് കേരളമാണ്, ഗുജറാത്തല്ല’: കെ ടി ജലീൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News