തിരുവനന്തപുരത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു

amoebic meningoencephalitis

തിരുവനന്തപുരത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. പേരൂര്‍ക്കട സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് നാലുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. നിലവില്‍ 39 പേര്‍ നിരീഷണത്തിലാണ്.

ALSO READ: വെള്ളാര്‍മല, മുണ്ടക്കൈ സ്‌കൂളുകള്‍ക്ക് തുടര്‍പഠന സൗകര്യം സജ്ജമാക്കി വിദ്യാഭ്യാസ വകുപ്പ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News