കോഴിക്കോട് 14കാരന് അമീബിക്ക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു

കോഴിക്കോട് തിക്കോടിയില്‍ ചികിത്സയിലായിരുന്ന 14കാരന് അമീബിക്ക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. പിസിആര്‍ ഫലം വന്നതോടെയാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടിയുടെ നില മെച്ചപ്പെട്ടുവരികയാണ്. വിദേശത്ത് നിന്നുള്ള മരുന്നടക്കം കുട്ടിക്ക് നല്‍കി തുടങ്ങിയിട്ടുണ്ട്.

ALSO READ: സിഖുകാര്‍ക്കെതിരെ വിവാദ പരാമര്‍ശം; ശിവസേന നേതാവിനെ തെരുവിലിട്ടുവെട്ടി നിഹാംഗുകള്‍, ഗുരുതരാവസ്ഥയില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News