അമൃത്പാൽ സിങ് കീഴടങ്ങിയതായി റിപ്പോർട്ട്

ഖലിസ്ഥാൻ വിഘടന വാദി നേതാവ് അമൃത് പാൽ സിങ് കീഴടങ്ങിയതായി റിപ്പോർട്ട്. മോഗ പോലീസ് മുമ്പാകെ കീഴടങ്ങിയതായാണ് വിവരം. ഇതേ സംബന്ധിച്ച് പഞ്ചാബ് പൊലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

അതേസമയം  അമൃത്പാൽ സിംഗിനെ അസമിലെ ദിബ്രുഗഡിലേക്ക് മാറ്റുന്നു എന്നാണ് നിലവിലെ സൂചന. അമൃത്പാൽ സിങ്ങിന്റെ എട്ട് സഹായികൾ ഇതിനകം ദേശീയ സുരക്ഷാ നിയമപ്രകാരം തടവിലാക്കപ്പെട്ടിരിക്കുകയാണ് എന്നും റിപ്പോർട്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News