അമൃത് പാൽ സിംഗ് അറസ്റ്റിലെന്ന് വാരിസ് പഞ്ചാബ് ദേ

ഖാലിസ്ഥാൻ അനുകൂല നേതാവ് അമൃത്പാൽ സിംഗിനെ പോലീസ് അറസ്റ്റ് ചെയ്തുവെന്ന് വാരിസ് പഞ്ചാബ് ദേയുടെ നിയമോപദേശകൻ ഇമാൻ സിംഗ് ഖാര. വാരിസ് പഞ്ചാബ് ദേ നേതാവ് അമൃത് പാൽ ഷാഹ്കോട്ട് സ്റ്റേഷനിലാണുള്ളതെന്ന് ഖാര പറഞ്ഞു. അതേസമയം പഞ്ചാബ് പൊലീസ് അറസ്റ്റിനെപ്പറ്റി ഇതുവരെ പ്രതികരിച്ചിട്ടില്ല.

സംസ്ഥാനത്ത് സമാധാനവും സൗഹാർദവും തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെ നടക്കുന്ന ഓപ്പറേഷനുകളിൽ ഞായറാഴ്ച 34 പേരെ കൂടി സംസ്ഥാനത്തുടനീളം അറസ്റ്റ് ചെയ്തു. ഇതുവരെ 112 പേരെ അറസ്റ്റ് ചെയ്തതായി പഞ്ചാബ് പൊലീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News