മറക്കാന്‍ ശ്രമിക്കുന്ന ചരിത്രം ഓര്‍മിപ്പിച്ച് അശ്വമേധം വേദിയില്‍ അമൃതയും എഎ റഹിമും; പ്രഭാഷണം, വായനാ ശീലം എന്നിവയില്‍ അശ്വമേധവും ജിഎസ് പ്രദീപും സ്വാധീനം ചെലുത്തിയെന്നും കുറിപ്പ്

amrutha-rahim-aa-rahim-mp

പ്രഭാഷകയാവണം എന്ന ആഗ്രഹം ജനിപ്പിയ്ക്കാന്‍, വായന ശീലം നന്നാക്കാന്‍ ഒക്കെ സ്‌കൂള്‍ കാലത്ത് എപ്പോഴോ കൈരളി ടിവിയിലെ അശ്വമേധവും ജിഎസ് പ്രദീപും സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന് അമൃത റഹിം ഫേസ്ബുക്കിൽ കുറിച്ചു. എഎ റഹിം എംപിക്കൊപ്പം അശ്വമേധം പരിപാടിയിൽ പങ്കെടുത്ത അനുഭവം പങ്കുവെക്കുകയായിരുന്നു അവർ.

പിന്നീട് ആ വഴിയൊക്കെ വിട്ട് പോയെങ്കിലും, ഇത് ഒരു സ്വപ്ന നിമിഷം ആയിരുന്നു. ജിഎസ് പ്രദീപിനെ അശ്വമേധം കളിച്ചു തോല്‍പ്പിക്കാനാകുമോ എന്നതിലുപരി (നമ്മുടെ അയല്‍പ്പക്കത്തുള്ള, എന്നാല്‍ അറിഞ്ഞോ അറിയാതെയോ മറക്കാന്‍ ശ്രമിക്കുന്ന) ഒരു ചരിത്രത്തെ ഓര്‍മിപ്പിക്കുക എന്നതായിരുന്നു ലക്ഷ്യം. അത് സാധിച്ചിട്ടുണ്ടെന്ന് കരുതുന്നുവെന്നും അമൃത റഹിം ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റ് പൂർണ രൂപത്തിൽ താഴെ കൊടുക്കുന്നു:

News Summary:  Amrita Rahim wrote on Facebook that Ashwamedham and GS Pradeep had an influence on her school days to instil the desire to become an orator and to improve her reading habits. She was sharing her experience of participating in the Ashwamedham program with AA Rahim MP.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News