പൂജപ്പുരയില്‍ റോഡരികില്‍ മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമം; യുവാവ് ആശുപത്രിയില്‍

തിരുവനന്തപുരം പൂജപ്പുരയില്‍ റോഡരികില്‍ മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമം. കരകുളം സ്വദേശി ബൈജു ആണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

ALSO READ:വായ്പ പലിശനിരക്കുകൾ കുറച്ച് എസ്ബിഐ; ഇന്ന് മുതൽ പുതിയ പലിശനിരക്കുകൾ നിലവിൽ വരും

പൂജപ്പുര റെസ്‌ക്യു ഹോമില്‍ താമസിച്ചിരിക്കുന്ന ഭാര്യയെ കാണാന്‍ കുട്ടികളുമായി എത്തിയപ്പോഴാണ് ഇയാള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. സാരമായി പൊള്ളലേറ്റ ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് വൈകുന്നേരത്തോടെയായിരുന്നു സംഭവം.

ALSO READ:തിരുവനന്തപുരത്ത് ശക്തമായ കടൽക്ഷോഭം; രൂക്ഷമായത് പൂന്തുറ മേഖലയിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News