ചേലക്കരയിൽ വയോധികനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

തൃശൂർ ചേലക്കരയിൽ വയോധികനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ചേലക്കര പത്തുകുടി പുത്തൻ പുരയിൽ 73 വയസ്സുള്ള അബ്ദുൽ റഹ്മാൻ ആണ് മരിച്ചത്. ചേലക്കര ദൂതംക്കോട്ട് കുളത്തിൽ ഇന്ന് രാവിലെയാണ്‌ മൃതദേഹം കണ്ടെത്തിയത്.

also read :വെളുത്തുള്ളിയും പാലുമുണ്ടോ വീട്ടില്‍? ഇങ്ങനെ ഉപയോഗിച്ചാല്‍ കൊളസ്‌ട്രോള്‍ പമ്പ കടക്കും

കുളത്തിൻ്റെ പടികളിൽ നിന്നും ഇദ്ദേഹത്തിന്റെ വസ്ത്രവും ചെരിപ്പും കണ്ടെത്തിയിരുന്നു. ചേലക്കര പൊലീസ് സർക്കിൾ ഇൻസ്പെക്ടർ കെ ജി കൃഷ്ണകുമാറിന്റെയും ,എസ് ഐ, എ ആർ  നിഖിലിൻ്റെയും നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.

also read :പബ്‌ജി ഗെയിമിലൂടെ പ്രണയം; പാകിസ്ഥാനിൽ നിന്നും ഇന്ത്യയിലെത്തിയ യുവതി ഇപ്പോൾ സിനിമയിലും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News