കടത്തിണ്ണയില്‍ വയോധികനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കടത്തിണ്ണയില്‍ വയോധികനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം മുക്കൂട്ടുതറയിലാണ് സംഭവം. ലോട്ടറി വില്‍പ്പനക്കാരനായ 78കാരനായ ഗോപിയാണ് മരിച്ചത്. കൊലപാതകമാണെന്നാണ് സംശയിക്കുന്നത്. സമീപത്തെ ഭിത്തിയില്‍ അലക്ഷ്യമായി വാക്കുകള്‍ എഴുതിയ നിലയിലാണ്. മൃതദേഹത്തിനു സമീപം രക്തതുള്ളികളും കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ എരുമേലി പൊലീസ് അന്വേഷണം ആരംഭിച്ചു.

ALSO READ: മത്സ്യങ്ങൾ കൂട്ടമായി ചത്തുപൊങ്ങിയ സംഭവം; മലിനീകരണ നിയന്ത്രണ ബോർഡ് ഓഫീസിലേക്ക് സിപിഐമ്മിന്റെ മാർച്ച്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News