പതിനൊന്ന് വയസുകാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍ക്കോഡ് മഞ്ഞിപ്പാടിയിലാണ് സംഭവം. ആറാം ക്ലാസ് വിദ്യാര്‍ത്ഥി ഹൃത്വിക് ആണ് മരിച്ചത്. വീട്ടിലെ മുറിക്കകത്താണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here