സെക്രട്ടേറിയറ്റിൽ ശുചിമുറിയിലെ ക്ലോസറ്റ് പൊട്ടി ജീവനക്കാരിക്ക് പരുക്ക്

SECRATARIAT

സെക്രട്ടേറിയറ്റിൽ ശുചിമുറിയിലെ ക്ലോസറ്റ് പൊട്ടി ജീവനക്കാരിക്ക് പരുക്ക്.തദ്ദേശ സ്വയം ഭരണ വകുപ്പിലെ അസിസ്റ്റൻറ് സുമംഗലയ്ക്കാണ് പരുക്ക് പറ്റിയത്.

ഗുരുതരമായി പരുക്കേറ്റ സുമംഗലയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സെക്രട്ടേറിയറ്റ് അനക്സ് ഒന്നിലെ ഒന്നാം നിലയിലെ ശുചിമുറിയിലാണ് അപകടം ഉണ്ടായത്.

ALSO READ; സിനിമാ പെരുമാറ്റചട്ടം വേണം; ഹൈക്കോടതിയെ സമീപിച്ച് ഡബ്ല്യൂസിസി

വ്യാഴാഴ്ച്ച ഉച്ചയ്ക്ക് ഒരുമണിയോടെയായിരുന്നു സംഭവം.ക്ലോസറ്റിന്റെ പകുതി ഭാ​ഗംവെച്ച് തകർന്നുവീണായിരുന്നു അപകടം.
അപകടത്തിൽ സുമംഗലയുടെ കാലിനാ പരുക്ക് പറ്റിയത്.

ENGLISH NEWS SUMMARY: An employee was injured when the closet in the washroom broke in the secretariat. Sumangala, an assistant in the local self-government department, was injured. Sumangala, who was seriously injured, was admitted to the Medical College Hospital. The incident took place on Thursday around 1 pm.The accident occurred in the first floor washroom of Secretariat Annex 1.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News