റഷ്യയിലെ പെട്രോൾ സ്റ്റേഷനിൽ സ്ഫോടനം; 30 പേർ മരിച്ചു

റഷ്യയിലെ പെട്രോൾ സ്റ്റേഷനിലുണ്ടായ സ്ഫോടനത്തിൽ മരണം 30 ആയി. നിരവധി പേർക്ക് പരിക്കുണ്ട്.ദക്ഷിണ റഷ്യയിലെ ഡാഗെസ്താനിലാണ് സംഭവം. മേഖലയിലെ തലസ്ഥാനമായ മഖാച്കാലയിലാണ് സ്ഫോടനം ഉണ്ടായത്. 6,450 ചതുരശ്ര അടി വിസ്തൃതിയിൽ തീ പടർന്നതായാണ് ദൃസാക്ഷികൾ പറയുന്നത്.

also read :ബംഗളൂരു ഏഴുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ റിട്ട. എസ്ഐ അറസ്റ്റിൽ

കാർ പാർക്കിങ് ഏരിയയിൽനിന്നും തീഉയരുകയും ഇത് പെട്രോൾ സ്റ്റേഷനിലേക്ക് പടരുകയുമായിരുന്നു. 60 അഗ്നിശമന സേനാംഗങ്ങളെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. മരിച്ചവരിൽ മൂന്ന് കുട്ടികളും ഉൾപ്പെടുന്നു.

also read :‘ഞാന്‍ ഇവിടെ ഇരുന്ന് ഭക്ഷണം കഴിച്ചാല്‍ നിങ്ങള്‍ക്ക് പണിയാകുമോ?’ കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് ജെയ്ക്ക് സി തോമസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News