കൊച്ചിയില്‍ ലോഡ്ജിന്റെ മറവില്‍ അനാശാസ്യ കേന്ദ്രം; റെയ്ഡില്‍ നടത്തിപ്പുകാരനടക്കം നാല് പേര്‍ പിടിയില്‍

crime

കൊച്ചിയില്‍ ലോഡ്ജിന്റെ മറവില്‍ അനാശാസ്യ കേന്ദ്രം. കാരിക്കാമുറിയിലെ അനാശാസ്യകേന്ദ്രത്തില്‍ പൊലീസ് മിന്നല്‍ പരിശോധന നടത്തി. റെയ്ഡില്‍ നടത്തിപ്പുകാരനടക്കം നാല് പേര്‍ പിടിയില്‍. ഷിജോ, സുരേഷ്, വിഷ്ണു കെട്ടിടം വാടകയ്ക്ക് എടുത്ത രാജേഷ് ഉള്‍പ്പെടെ 4 പേരാണ് പിടിയിലായത്.

ALSO READ:പൂജപ്പുരയില്‍ റോഡരികില്‍ മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമം; യുവാവ് ആശുപത്രിയില്‍

പ്രദേശവാസികളില്‍ നിന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിനായിരുന്നു പൊലീസ് പരിശോധന. ലോഡ്ജില്‍ നിന്നും പിടികൂടിയ ഇരകളായ ഇതര സംസ്ഥാന യുവതികളെ പൊലീസ് സ്റ്റേഷനില്‍ എത്തിച്ച ശേഷം വിട്ടയയ്ക്കും.

ALSO READ:തിരുവനന്തപുരത്ത് ശക്തമായ കടൽക്ഷോഭം; രൂക്ഷമായത് പൂന്തുറ മേഖലയിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News