സൈക്കിള്‍ ലോറിയിലിടിച്ച് പരുക്കേറ്റ പൊലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു

സൈക്കിളിംഗിനിടെ നിയന്ത്രണം വിട്ട് നിര്‍ത്തിയിട്ടിരുന്ന ലോറിയിടിലിച്ച് പരുക്കേറ്റ പൊലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു. തിരുവനന്തപുരം വികാസ് ഭവന്‍ റൂറല്‍ എസ്.പി ഓഫീസിലെ ഉദ്യോഗസ്ഥന്‍ ഹിരണ്‍രാജ് (47) ആണ് അകാലത്തില്‍ മരണപ്പെട്ടത്. തിരുവനന്തപുരം കല്ലറ മരുതമണ്‍ സ്വദേശിയാണ് ഹിരണ്‍രാജ്.

ALSO READ: താന്‍ അരിക്കൊമ്പനൊപ്പം, മനുഷ്യന് കാട്ടിൽ തന്നെ താമസിക്കണമെന്നുണ്ടോ?: സലിം കുമാർ

സൈക്കിളിംഗ് പരിശീലനം നടത്തുന്നതിനിടെ നിയന്ത്രണം വിട്ട  നിര്‍ത്തിയിട്ടിരുന്ന ലോറിയുടെ പിന്‍ഭാഗത്തേക്ക് ഇടിച്ചു കയറുകയായിരുന്നു. വ്യാ‍ഴാ‍ഴ്ചയാണ് അപകടമുണ്ടായത്. പരുക്കേറ്റ ഹിരണ്‍രാജിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഞായറാ‍ഴ്ച മരണം സംഭവിച്ചു.

ALSO READ: യുവമോര്‍ച്ച നേതാവിനെ തല്ലിച്ചതച്ച് പാര്‍ട്ടി പ്രവര്‍ത്തകര്‍, പിന്നാലെ കൂട്ടയടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News