തൃശൂരില്‍ കടപ്പുറത്ത് അജ്ഞാത മൃതദേഹം കരയ്ക്കടിഞ്ഞു

തൃശ്ശൂർ ശ്രീനാരായണപുരം കടപ്പുറത്ത് അജ്ഞാത മൃതദേഹം കരയ്ക്കടിഞ്ഞു. പടിഞ്ഞാറെ വെമ്പല്ലൂർ ശ്രീകൃഷ്ണപുരം ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപം കടൽ ഭിത്തിക്കിടയിലാണ് പുരുഷന്‍റെ മൃതദേഹം കണ്ടെത്തിയത്. അഴുകിയ നിലയിലുള്ള മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ട്.

ALSO READ: സൂപ്പര്‍ ബ്ലൂ മൂണ്‍, ഇന്ത്യയില്‍ വ്യാ‍ഴാ‍ഴ്ച പുലര്‍ച്ചെ ദൃശ്യമാകും

ഇന്ന് ഉച്ചക്ക് 12 മണിയോടെ നാട്ടുകാരാണ് കരയ്ക്കടിഞ്ഞ മൃതദേഹം ആദ്യം കണ്ടത്. തുടർന്ന് ഫിഷറീസ് ലൈഫ് ഗാർഡും നാട്ടുകാരും ചേർന്ന് പൊലീസിനെ വിവരമറിയിച്ചു. മതിലകം പൊലീസ് സ്ഥലത്തെ ഇൻക്വസ്റ്റ് നടപടികൾ സ്വീകരിച്ചു.

ALSO READ: പാലക്കാട് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മുങ്ങി മരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News