കോഴിക്കോട് തിരുവമ്പാടി പൊന്നാങ്കയത്ത് അജ്ഞാത മൃതദേഹം കണ്ടെത്തി

കോഴിക്കോട് തിരുവമ്പാടി പുന്നക്കൽ പൊന്നക്കായത്ത് അജ്ഞാത മൃതദേഹം കണ്ടെത്തി. പൊന്നാകയം അമ്പലത്തിന് അടുത്ത് റോഡരികിലെ റബർ തോട്ടത്തിലെ കാനയിലാണ് ഇന്ന് രാവിലെ 10:15 ഓടെ റബർ വെട്ടാൻ വന്ന ആൾ മൃതദേഹം കണ്ടത്. കള്ളി ഷർട്ടും പാന്റും പാന്റും ധരിച്ച നിലയിലാണ് മൃതദേഹം കണ്ടത്. തിരുവമ്പാടി പൊലീസ് സ്ഥലയത്തെക്ക് പുറപെട്ടു.

Also read:ആമയിഴഞ്ചാന്‍ തോട്ടിലെ രക്ഷാപ്രവര്‍ത്തനം; പ്രത്യേക മെഡിക്കല്‍ സംഘത്തെ നിയോഗിച്ച് മന്ത്രി വീണാ ജോർജ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News