എലിക്കുളം ആളുറുമ്പില്‍ ആനന്ദവല്ലി അമ്മ (91) അന്തരിച്ചു. മൃതദേഹം ശനി രാവിലെ 8.30ന് വീട്ടില്‍ എത്തിക്കും. സംസ്‌കാരം പകല്‍ ഒന്നിന് വീട്ടുവളപ്പില്‍ നടക്കും. ആലുവ തോട്ടയ്ക്കാട്ടുകര കുന്നത്ത് കുടുംബാംഗമാണ്.
ഭര്‍ത്താവ്: പരേതനായ രാമകൃഷ്ണന്‍ നായര്‍. മക്കള്‍: എ ആര്‍ മീന (റിട്ട. അധ്യാപിക, പൊന്‍കുന്നം എസ്ഡി യുപി സ്‌കൂള്‍), എ ആര്‍ സാബു (ന്യൂസ് എഡിറ്റര്‍, ദേശാഭിമാനി), എ ആര്‍ സിന്ധു (സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം).
മരുമക്കള്‍: പി മധു (റിട്ട. പോസ്റ്റല്‍ അസിസ്റ്റന്റ്, പൊന്‍കുന്നം), ശ്രീവിദ്യ (എലിക്കുളം മുന്‍ പഞ്ചായത്ത് അംഗം), പി കൃഷ്ണപ്രസാദ് (കര്‍ഷക സംഘം അഖിലേന്ത്യാ ഫിനാന്‍സ് സെക്രട്ടറി).
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here