ക്ഷേത്രപ്രവേശന വിളംബരത്തിന്റെ വാർഷികാഘോഷം; വിവാദത്തിൽ വിശദീകരണം തേടും

ക്ഷേത്രപ്രവേശന വിളംബരത്തിന്റെ വാർഷികാഘോഷത്തിൽ മുൻ രാജകുടുംബം പങ്കെടുക്കില്ല. അനാരോഗ്യം കാരണം പങ്കെടുക്കില്ലെന്ന് രാജകുടുംബം അറിയിച്ചതായി തിരുവിതാംകൂർ ദേവസ്വം പ്രസിഡന്റ് കെ അനന്തഗോപന്‍ പറഞ്ഞു.

ALSO READ: ചെറുസ്‌ഫോടനങ്ങൾ നടത്തി വമ്പൻ പ്ലാനിങ്; ഡൊമിനിക് മാർട്ടിൻ നടത്തിയത് കൃത്യമായ മുന്നൊരുക്കങ്ങൾ

മുൻ രാജകുടുംബാംഗങ്ങളുമായി നോട്ടീസ് വിവാദം ചർച്ച ചെയ്തിട്ടില്ലെന്നും കെ അനന്തഗോപൻ പറഞ്ഞു. ഇന്ന് നടക്കുന്ന ബോർഡ് യോഗം വിഷയം ചർച്ച ചെയ്യും. ബന്ധപ്പെട്ട ഡയറക്ടറോട് വിശദീകരണം തേടുമെന്നും ആവശ്യമെങ്കിൽ അച്ചടക്ക നടപടികൾ സ്വീകരിക്കുമെന്നും കെ അനന്തഗോപന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News