മാനസിക വെല്ലുവിളി നേരിടുന്ന രോഗികള്‍ക്ക് ആശ്വാസവുമായി അനന്തപുരി സോള്‍ജിയേഴ്‌സ്

മാനസിക വെല്ലുവിളി നേരിടുന്ന രോഗികള്‍ക്ക് ആശ്വാസവുമായി തിരുവനന്തപുരത്തെ സൈനിക കൂട്ടായ്മയായ അനന്തപുരി സോള്‍ജിയേഴ്‌സ്. മാനസിക വെല്ലുവിളി നേരിടുന്ന രോഗികളെ പരിചരിക്കുന്ന
തിരുവനന്തപുരം കാട്ടാക്കട കരുണ ഭവനില്‍ അന്നം അനന്തം പദ്ധതിയിലൂടെ സൈനിക കൂട്ടായ്മയായ അനന്തപുരി സോള്‍ജിയേഴ്‌സ് ഭക്ഷണം നല്‍കിയത്.

ALSO മാസ്സ് ലുക്കിൽ മമ്മൂട്ടി, കാതലിന് പിന്നാലെ ടർബോയും; ഫസ്റ്റ് ലുക്ക് പുറത്ത്

കൂടാതെ കാട്ടാക്കട സ്വദേശികളായ രണ്ട് രോഗികള്‍ക്ക് അനന്തഹസ്തം പദ്ധതിയിലൂടെ ചികിത്സാ സഹായവും നല്‍കി.സംഘടനയിലെ പ്രധാന ഭാരവാഹികള്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News