ഇന്ത്യന്‍ ജനതയുടെ സമരമായി കേരളത്തിന്റെ സമരം മാറി: ആനാവൂര്‍ നാഗപ്പന്‍

ഇന്ത്യന്‍ ജനതയുടെ സമരമായി കേരളത്തിന്റെ സമരം മാറിയെന്ന് ആനാവൂര്‍ നാഗപ്പന്‍. ബിജെപി ഇതര നേതാക്കള്‍ ദില്ലി സമരത്തില്‍ പങ്കെടുത്തു. കേന്ദ്രത്തിനുള്ള മുന്നറിയിപ്പായി സമരം മാറിയെന്നും കേരളത്തിനുവേണ്ടി യുഡിഎഫുകാരെ കണ്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ALSO READ;ഈ വർഷത്തെ യൂസഫലി കേച്ചേരി പുരസ്‌കാരം എം ഡി രാജേന്ദ്രന്

വഞ്ചകന്മാരായി കേരളത്തിലെ യുഡിഎഫ് മാറി,പഴയ ജന്മിയെ പോലെയാണ് മോദിയെന്നും എല്ലായിടത്തും തന്റെ ചിത്രം വയ്ക്കാന്‍ നടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളത്തെ മോദി സര്‍ക്കാര്‍ ദ്രോഹിച്ചു കൊണ്ടിരിക്കുകയാണ്.അതേസമയം കേരളം എല്ലാ മേഖലയിലും മുന്നേറുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News