വയനാടിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 കോടി നല്‍കി ആന്ധ്ര

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വയനാടിനായി പത്തു കോടി നല്‍കി ആന്ധ്ര. അതേസമയം വയനാട് ജില്ലയിലെ പുരനരധിവാസ പ്രവര്‍ത്തനത്തിന് സഹായധനമായി ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ പത്തു കോടി രൂപ അനുവദിച്ചതായി യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ അറിയിച്ചു. വയനാട്ടിലെ പുരനരധിവാസ പ്രവര്‍ത്തനത്തിന് സഹായം അഭ്യര്‍ത്ഥിച്ച് ഗവര്‍ണര്‍ കഴിഞ്ഞ ദിവസം കത്ത് എഴുതിയിരുന്നു.

ALSO READ: മേപ്പാടി സ്‌കൂള്‍ തുറക്കുന്നു; പ്രവേശനോല്‍സവം സെപ്റ്റംബര്‍ രണ്ടിന്

സിഎംഡിആര്‍എഫിലേക്ക് ലഭിച്ച മറ്റ് സംഭാവനകള്‍:
കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ – 70 ലക്ഷം രൂപ

കേരള സംസ്ഥാന കര്‍ഷക തൊഴിലാളി യൂണിയന്‍ (കെ എസ് കെ ടി യു) സംസ്ഥാന കമ്മിറ്റി – 65 ലക്ഷം രൂപ

അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ – രണ്ടാം ഗഡു 23 ലക്ഷം രൂപ – ആദ്യ ഗഡു 35 ലക്ഷം രൂപ നേരത്തെ കൈമാറിയിരുന്നു

ദേശീയ സമ്പാദ്യ പദ്ധതി ഏജന്‍സ് അസോസിയേഷന്‍ – 10,45,000 രൂപ

ദ ക്യാനന്നൂര്‍ ഡിസ്ട്രിക്ട് ഇലക്ട്രിസിറ്റി ബോര്‍ഡ് എംപ്ലോയീസ് കോ- ഓപ്പറേറ്റീവ് സൊസൈറ്റി , കണ്ണൂര്‍ – 10 ലക്ഷം രൂപ

ജെഞ്ചൂര്‍ സെക്യൂരിറ്റി എല്‍ എല്‍ പി , പൂങ്കുന്നം, തൃശൂര്‍ – 10 ലക്ഷം രൂപ

ലോക കേരള സഭ അംഗവും ബ്രൂണൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മലയാളി വ്യവസായിയുമായ രവി ഭാസ്‌കര്‍ – 10 ലക്ഷം രൂപ

തലശ്ശേരി സഹകരണ ആശുപത്രി – 5 ലക്ഷം രൂപ

ബേക്കല്‍ റിസോര്‍ട്ട്‌സ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് – 5 ലക്ഷം രൂപ

തിരുവല്ല ഗവണ്‍മെന്റ് എംപ്ലോയീസ് കോ- ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ് – 3 ലക്ഷം രൂപ

കടവത്തൂര്‍ സര്‍വീസ് സഹകരണ ബാങ്ക് – രണ്ടര ലക്ഷം രൂപ

നഗരൂര്‍ ഗ്രാമപഞ്ചായത്ത് – 2,33,500 രൂപ

അലുമിനി അസോസിയേഷന്‍ പോളിടെക്‌നിക് കോളേജ് മട്ടന്നൂര്‍ – 2,32,522 രൂപ

സവാരി ദി റിയല്‍ ട്രാവല്‍ മെയ്റ്റ്, പിണറായി – 2 ലക്ഷം രൂപ

കേരള യുക്തിവാദ സംഘം – 2 ലക്ഷം രൂപ

കാസി കടമത്ത് ജുമാ മസ്ജിദ്, ലക്ഷദ്വീപ് – 2 ലക്ഷം രൂപ

നമ്മുടെ നാട് പെരുമ്പടവ്, നവമാധ്യമ കൂട്ടായ്മ – 1,70,443 രൂപ

രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി – ഒരു ലക്ഷം രൂപ

സൗത്ത് ഇന്ത്യന്‍ ബാങ്ക് ,മമ്പറം ബ്രാഞ്ച് – ഒരു ലക്ഷം രൂപ

വണ്‍ ആര്‍ട്ട് നേഷന്‍ ചിത്രകല ക്യാമ്പ് നടത്തി സ്വരൂപിച്ച – ഒരു ലക്ഷം രൂപ

പിണറായി ക്ഷീരോല്‍പാദക സഹകരണ സംഘം – ഒരു ലക്ഷം രൂപ

തലശ്ശേരി റോട്ടറി ഫോര്‍ ദ വെല്‍ഫെയര്‍ ഓഫ് ഹാന്‍ഡികാപ്പ്ഡ് – ഒരു ലക്ഷം രൂപ

ചാള്‍സണ്‍ പി , കണ്ണൂര്‍ – ഒരു ലക്ഷം രൂപ

കണ്ണൂര്‍ ബാര്‍ അസോസിയേഷന്‍ – ഒരു ലക്ഷം രൂപ

ഓസ്‌കാര്‍ വുഡ് ഇന്‍ഡസ്ട്രീസ് – ഒരു ലക്ഷം രൂപ

ഷസ്ലി വി സി , ആയിഷാസ്, തലശ്ശേരി – ഒരു ലക്ഷം രൂപ

ഖാദിദുല്‍ ഇസ്ലാം ജമാഅത്ത് കമ്മിറ്റി, കതിരൂര്‍ – 75,000 രൂപ

മേപ്പള്ളി ഗാര്‍ഡന്‍സ് റസിഡന്‍സ് അസോസിയേഷന്‍ – 75,000 രൂപ

കണ്ണൂര്‍ ജില്ലാ ക്യാന്‍സര്‍ കണ്‍ട്രോള്‍ കണ്‍സോര്‍ഷ്യം – 61,500 രൂപ

എ കെ ജി എം ജി എച്ച് എസ് എസ് പിണറായി റിട്ട.പ്രിന്‍സിപ്പാള്‍ ഉഷ നന്ദിനി ആര്‍ – 56, 547 രൂപ

എ കെ ജി എം എച്ച്എസ്എസ് പിണറായി – 50,000 രൂപ

വി രവീന്ദ്രന്‍, കണ്ണൂര്‍ – 53,560 രൂപ

തിരികെ 2007 എസ്എസ്എല്‍സി ബാച്ച്- 52, 151 രൂപ

വേണ്ടുട്ടായി പൊതുജന വായനശാല &ഗ്രന്ഥാലയം- 50,000 രൂപ

സഖാവ് എ രാധാകൃഷ്ണന്‍ സ്മാരക ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ്, ശ്രീനാരായണ വായനശാല ഗ്രന്ഥാലയം കായലാട് – 50,000 രൂപ

തൂവക്കുന്ന് ബ്രദേഴ്‌സ് വടക്കുമ്പാട്ട് – 50,000 രൂപ

കെ എന്‍ ആര്‍ എ , കണ്ണോത്തുംചാല്‍ നോര്‍ത്ത് റസിഡന്‍സ് അസോസിയേഷന്‍ – 45,000 രൂപ

പവിത്രന്‍ വി എം , തലശ്ശേരി – 41,000 രൂപ

ഓര്‍മ്മച്ചെപ്പ് 92 സൗഹൃദ കൂട്ടായ്മ, കൂടാളി എച്ച്എസ്എസ് 1992 എസ് എസ് എല്‍ സി ബാച്ച് – 40,000 രൂപ

മാനവീയം അണ്ടല്ലൂര്‍ , പാലയാട് – 35, 700 രൂപ

ക്ലാസ്‌മേറ്റ്‌സ് 1987-88, ജി എച്ച് എസ് പാലയാട് – 33,000 രൂപ

തളിയില്‍ സോഷ്യല്‍ വെല്‍ഫെയര്‍ സഹകരണ സംഘം തിരുവനന്തപുരം – 25,000 രൂപ

ചെറുപുഴ അര്‍ബന്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റി – 25,000 രൂപ

കേരള സീനിയര്‍ സിറ്റിസണ്‍ ഫോറം, ഡോക്ടര്‍മുക്ക് യൂണിറ്റ്, പിണറായി – 25,000 രൂപ

രാധ ടി, സിതാര പത്മകുമാര്‍, പിണറായി – 25,000 രൂപ

ജൂനിയര്‍ അസിസ്റ്റന്‍സ് കെഎസ്എഫ്ഇ ചക്കരക്കല്‍ ബ്രാഞ്ച് – 25,000 രൂപ

സഞ്ജയ് എം പി മാനവീയം മുണ്ടല്ലൂര്‍ – 25,000 രൂപ

സുഷമ എം വി അഭയം ഹൗസ് മുണ്ടല്ലൂര്‍ – 25,000 രൂപ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News