ആൻഡ്രോയ്ഡ് 15 ആദ്യം എത്തുക വിവോയിൽ

Android 15

സാധാരണ ആൻഡ്രോയിഡ് അപ്ഡേറ്റ് ആദ്യം എത്തുന്നത് ഗൂഗിളിലും അതിനു പുറകെ സാംസങ് ഒൺപ്ലസ് ഫോണുകളിലുമാണ്. എന്നാൽ ആൻഡ്രോയ്ഡ് 15 ഇത്തവണ ആ പതിവ് തെറ്റിച്ചിരിക്കുകയാണ്. ആന്‍ഡ്രോയിഡ് 15 ഒഎസ് ആദ്യം എത്തുക വിവോയിൽ ആയിരിക്കും.

Also Read: കോവിഡ് 19 ചന്ദ്രനെയും ബാധിച്ചു, പഠനവുമായി ഗവേഷകർ

വിവോയുടെ വിവോ ഫോള്‍ഡ് 3 പ്രോ, വിവോ എക്‌സ്100 സീരീസ് ഫോണുകളിലാണ് ആന്‍ഡ്രോയിഡ് 15 എത്തിയിരിക്കുന്നത്. ഫണ്‍ടച്ച് ഒഎസില്‍ പ്രവര്‍ത്തിക്കുന്ന ഐക്യൂ ഫോണുകളിലും ആൻഡ്രോയ്ഡ് അപ്ഡേറ്റ് നേരത്തെ എത്തിയിരിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here