അങ്കോള അപകടം; സിഗ്നൽ ലഭിച്ച രണ്ടിടങ്ങളിലും ലോറി കണ്ടെത്താനായില്ല

ഷിരൂരിൽ സിഗ്നൽ ലഭിച്ച രണ്ടിടങ്ങളിലും ലോറി കണ്ടെത്താനായില്ല. മൂന്നാമത്തെ സ്ഥലത്തേക്ക് തിരച്ചിൽ കേന്ദ്രീകരിക്കുന്നു. അതേസമയം രക്ഷാപ്രവർത്തനം പുരോഗമിക്കുന്നതിനിടയിൽ വിചിത്ര നിര്‍ദേശവുമായി കര്‍ണാടക പൊലീസ് രംഗത്ത് വന്നിരുന്നു. രക്ഷാദൗത്യത്തില്‍ നിന്നും മലയാളികള്‍ മാറണം എന്നാണ് കര്‍ണാടക പൊലീസിന്റെ നിർദേശം.

ALSO READ: അർജുനെ രക്ഷിക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ കര്‍ണാടക ഹൈക്കോടതിയെ ഉടന്‍ സമീപിക്കണം; നിർദേശവുമായി സുപ്രീംകോടതി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News