നിര്‍ണായക സിഗ്‌നല്‍ ലഭിച്ചു ; ദൗത്യം സുപ്രധാന ഘട്ടത്തില്‍, പ്രതീക്ഷയോടെ നാട്

കര്‍ണാടകയിലെ അങ്കോളയില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന് വേണ്ടിയുള്ള തിരച്ചിലില്‍ നിര്‍ണായക സിഗ്‌നല്‍ ലഭിച്ചു. ഡീപ്പ് സെര്‍ച്ച് മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ചുള്ള പരിശോധനയിലാണ് സിഗ്നല്‍ ലഭിച്ചത്. മണ്ണിനടിയില്‍ ലോഹസാന്നിധ്യം ഉണ്ടെന്നാണ് വിലയിരുത്തല്‍. 8 മീറ്റർ താഴ്ചയിലാണ് ലോഹസാന്നിധ്യം. സിഗ്നൽ ലഭിച്ചയിടത്ത് മണ്ണ് മാറ്റിത്തുടങ്ങി.

ALSO READ: ഗൂഗിളിന്റെ ആദ്യത്തെ ഫോള്‍ഡബിള്‍ ഫോണ്‍; പിക്സല്‍ 9 സീരീസ് ലോഞ്ച് ഓഗസ്റ്റ് 13ന്

സിഗ്നല്‍ അര്‍ജുന്റെ ലോറിയുടേതാണെന്നാണ് രക്ഷാദൗത്യസംഘത്തിന്റെ നിഗമനം. അതേസമയം കനത്ത മഴ ഷിരൂരിൽ രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയുയർത്തുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News