‘മനസ്സിലായോ’; പാട്ടുകൾ ഹിറ്റായതോടെ സാലറി വർധിപ്പിച്ച് അനിരുദ്ധ്

anirudh ravichandar

അനിരുദ്ധിന്റെ പാട്ടുകൾക്ക് എല്ലാകാലത്തും ആരാധകർ ഏറെയാണ്. അടുത്തിടെ അനിരുദ്ധിന്റെ പാട്ടുകൾക്ക് വീണ്ടും ജനപ്രീതി ഏറിയിരിക്കുകയാണ്. ഇപ്പോഴിതാ അനിരുദ്ധ് തന്റെ പ്രതിഫലം വർദ്ധിപ്പിച്ചിരിക്കുകയാണ് എന്നാണ് റിപ്പോർട്ട്.

തെലുങ്കിലെ ദേവര വിജയമായതിനെ തുടര്‍ന്ന് ആണ് അനിരുദ്ധ് പ്രതിഫലം വര്‍ദ്ധിപ്പിച്ചത്. തെലുങ്കിലെ പുതിയ സിനിമകള്‍ക്ക് 20 കോടിക്കടുത്താണ് അനിരുദ്ധ് രവിചന്ദര്‍ നിലവില്‍ ചോദിക്കുന്നത്. ഇതോടെ ഇന്ത്യൻ സിനിമയില്‍ തന്നെ കൂടുതല്‍ പ്രതിഫലം ലഭിക്കുന്ന സംഗീത സംവിധായകനായിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്.അനിരുദ്ധ് രവിചന്ദറിന്റെ സംഗീതത്തില്‍ വേട്ടയ്യന്റെ പാട്ട് വൻ ഹിറ്റായി മാറിയിരുന്നു.

also read:‘നന്‍പകല്‍ നേരത്ത് മയക്ക’ത്തിലെ പൂങ്കുഴലിക്ക് കല്യാണം; വരൻ ജിം ട്രെയിനർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News